പൊൻകിരണം എന്ന പേരിൽ കലവൂർ സ്‍ക്കുൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻബഹു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യുന്നുസ്ക്കുളിന് ലഭിച്ച അംഗീകാരങ്ങളുടെ നേർക്കാഴ്ചകൾസ്ക്കുൾ ഹെഡ്‍മിസ്ട്രസ്സ് കെ.വി.വിജയകുമാരി ടീച്ചർ സംസ്ഥാന അധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നുആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടുന്ന സ്‍ക്കുളുകൾക്ക് ആലപ്പുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെടുത്തിയ വിജ്ഞാനജ്യോതി പുരസ്‍കാരം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്‍പീക്കർ ആദരണീയനായ ശ്രീ.എം.ബി.രാജേഷിൽ നിന്ന് ഏറ്റുവാങ്ങുന്നു.ആലപ്പുഴ നിയമസഭാ മണ്ഡലപരിധിയിലെ സ്‍ക്കൂളുകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന വിദ്യാർത്ഥികൾക്കായി, ആലപ്പുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെടുത്തിയ വിജ്ഞാനജ്യോതി പുരസ്കാരം കലവൂർ സ്‍ക്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്‍പീക്കർ ആദരണീയനായ ശ്രീ.എം.ബി.രാജേഷിൽ നിന്ന് ഏറ്റുവാങ്ങുന്നു.