ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15228 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ് സ്കൂളിൽ സജീവമായി നടക്കുന്നു.ക്ലബ്ബിന്റെ പ്രവർത്തനചുമതല ഒരു അധ്യാപികയ്ക്ക് നൽകിയിരിക്കുന്നു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഇതിലുണ്ട്.

പ്രവർത്തനങ്ങൾ

  • പ്രോജക്ട്
  • ചർച്ച
  • സംവാദം
  • യാത്രകൾ
  • ശാസ്ത്രദിനാചരണം
  • പരീക്ഷണങ്ങൾ
  • ക്വിസ്
  • പ്രദർശനങ്ങൾ