ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 22 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (ജി യു പി എസ് ഒള്ളൂർ/ഗണിത ക്ലബ്ബ് എന്ന താൾ ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Maths Lab

സ്കൂളിലെ ഗണിത ക്ലബ്ബ് കുട്ടികളുടെ ഗണിതത്തിലുള്ള കഴിവിനെ ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചതോറും ഗണിതത്തിന് പ്രത്യേകം ക്ലാസുകൾ നടത്തുന്നു. മാസത്തിൽ ഒരു ഗണിത ചോദ്യാവലി ഗണിത ജാലകം എന്ന പേരിൽ കുട്ടികൾക്ക് നൽകി വരുന്നു. അതിനെ അടിസ്ഥാനമാക്കി ഗണിത പ്രശ്നോത്തരി നടത്തി മികച്ച കുട്ടികളെ കണ്ടെത്തുന്നു. ഗണിത നിർമാണക്കളരി.