ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
സ്കൂളിലെ ഗണിത ക്ലബ്ബ് കുട്ടികളുടെ ഗണിതത്തിലുള്ള കഴിവിനെ ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചതോറും ഗണിതത്തിന് പ്രത്യേകം ക്ലാസുകൾ നടത്തുന്നു. മാസത്തിൽ ഒരു ഗണിത ചോദ്യാവലി ഗണിത ജാലകം എന്ന പേരിൽ കുട്ടികൾക്ക് നൽകി വരുന്നു. അതിനെ അടിസ്ഥാനമാക്കി ഗണിത പ്രശ്നോത്തരി നടത്തി മികച്ച കുട്ടികളെ കണ്ടെത്തുന്നു. ഗണിത നിർമാണക്കളരി.
![](/images/thumb/f/f9/16343-7.jpg/300px-16343-7.jpg)