സെന്റ് മേരീസ് എൽ പി എസ്സ് പാലക്കാട്ടുമല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ പി എസ്സ് പാലക്കാട്ടുമല
വിലാസം
പാലക്കാട്ടുമല

പാലക്കാട്ടുമല
കോട്ടയം
,
686635
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04822251019
ഇമെയിൽsmlpsmgply@gmail.com
കോഡുകൾ
സ്കൂൾ കോഡ്45313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. അനിത മാത്യു
അവസാനം തിരുത്തിയത്
30-01-202245313-stmary


പ്രോജക്ടുകൾ



ചരിത്രം

കോട്ടയം ജില്ലയിൽ കുറിച്ചിത്താനം വില്ലേജിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 6 )o വാർഡിൽ പാലക്കാട്ടുമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920 ൽ ആരംഭിച്ച ഈ സ്കൂൾ 1985 ൽ നിത്യസഹായ മാതാ പള്ളി ഏറ്റെടുത്തു. 1987 ൽ ഈ സ്കൂൾ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം  (Sisters  Of  The Destitute) ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .

  • വൈദുതികരിച്ച ക്ലാസ്മുറികൾ.
  • ടൈലിട്ട ക്ലാസ്സ്മുറികൾ .
  • ലൈബ്രറി
  • കമ്പ്യൂട്ടർ
  • ലാപ് ടോപ്പ്
  • പ്രൊജക്ടർ .
  • പ്രിൻറർ .
  • വാട്ടർ പ്യൂരിഫയർ
  • സ്റ്റേജ് .
  • മൈക്ക് സെറ്റ് .
  • കളിസ്ഥലം
  • ശുചിത്വമുള്ള ടോയ്ലറ്റ് .
  • പാചകപുര
  • ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, ദൈനംദിന അസംബ്ലി, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. കൂടാതെ ജൈവപച്ചക്കറിതോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2013-16 - സി അനിതാ മാത്യു എസ്.ഡി
  2. 2004-13 - സി സ്റ്റെല്ലാ മാരിസ് എസ്.ഡി
  3. 1994-04 - സി സുജാ എസ്.ഡി
  4. 1991-94 - സി സ്റ്റെല്ലാ മാരിസ് എസ്.ഡി
  5. 1988-91 - സി ഗ്രേസ് ലെറ്റ് എസ്.ഡി
  6. 1968-88 - ശ്രീ. റ്റി. കെ. മാത്യു തേക്കിലക്കാട്ടിൽ
  7. 1960-68 - ശ്രീ. വി. ജെ. മത്തായി വടക്കേപടവിൽവലിയ എഴുത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. വി. ജെ. ജോർജ് കുളങ്ങര (ലേബർ ഇൻഡ്യ)
  2. ശ്രീ. റ്റി. കെ. ജോസ് താഴത്തുകുളപ്പുറത്ത് IAS

വഴികാട്ടി