സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34037str (സംവാദം | സംഭാവനകൾ) (maths pik 1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിതം മധുരം ഡിജിറ്റൽ ആൽബം കുട്ടികളുടെ സൃഷ്ഠി

ഭാരതീയഗണിതശാസ്ത്രജ്ഞനായ

ശ്രീ  ശ്രീനിവാസരാമാനുജന്റെ  ജന്മദിനമാണ്  National Mathematics  Day ആയി December 22 ന് ആഘോഷിക്കുന്നത്.

                      2020-21 വർഷത്തെ  National Mathematics Day U P വിഭാഗം  ഗണിതശാസ്ത്രക്ലബ്  വളരെ  വിപുലമായി  കൊണ്ടാടുകയുണ്ടായി. കുട്ടികൾക്കായി  geometrical patterns drawing, model making, Quiz, ഗണിതശാസ്ത്രജ്ഞന്മാരെ  കുറിച്ചുള്ള പ്രസംഗം, chart making ഇവ നടത്തപ്പെടുകയുണ്ടായി. ഇവയെല്ലാം ഉൾപ്പെടുത്തി

' ഗണിതമധുരം '  എന്ന പേരിൽ ഒരു  digital magazine പുറത്തിറക്കുകയും ചെയ്തു.

          2021-22 വർഷത്തെ  National Mathematics Day ദിനത്തിലും UP വിഭാഗത്തിനായി ഒരു Quiz മത്സരം  നടത്തപ്പെട്ടു.120 ഓളം കുട്ടികൾ ഇതിൽ പങ്കെടുത്തു.