സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./വിദ്യാരംഗം‌ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"വിദ്യാരംഗം"- കലാസാഹിത്യ വേദി

പ്രവർത്തന റിപ്പോർട്ട് - 2021-22

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ഈ വർഷം ജൂൺ മാസം മുതൽ പ്രവർത്തനം ആരംഭിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10  ക്ലാസ്സുകളിലെ എല്ലാ ഡിവിഷനുകളിൽ  നിന്നും കലാ- സാഹിത്യ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തികൊണ്ട്  വാട്ട്സ്ആപ്പ്  ഗ്രൂപ്പുകൾ വഴി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം. മുഖ്യമായും ദിനാചരണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള  പ്രവർത്തനങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകൾ വഴിയും വിദ്യാരംഗം ഗ്രൂപ്പുകൾ വഴിയും  യു.പി , എച്ച്.എസ്, എച്ച് .എസ്.എസ്  വിഭാഗങ്ങളെ കോഡിനേറ്റ് ചെയ്തുകൊണ്ടും മെച്ചപ്പെട്ട രീതിയിൽ നടത്തിവരുന്നു. മലയാള വിഭാഗം അധ്യപകരെയും, പ്രധാന അധ്യപകർ, വിദ്യാർത്ഥിനികൾ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് വിദ്യാരംഗം ഗ്രൂപ്പുകൾ ക്രമീകരിച്ചിട്ടുള്ളത് .