ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഫലകം:സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ എന്ന താൾ സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ തലയുയർത്തി നിൽക്കുന്ന തിരു വമ്പാടിയിലെ ഹൈസ്കൂൾ ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തത് റവ.ഫാ.കെറുബിൻ അവർകളാണ് . ദീർഘകാലത്തെ പരിശ്രമഫലമാ യാണ് 1955 ൽ സ്കൂളിന് അനുവാദം കിട്ടിയത്