ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ

Schoolwiki സംരംഭത്തിൽ നിന്ന്

മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ തലയുയർത്തി നിൽക്കുന്ന തിരു വമ്പാടിയിലെ ഹൈസ്കൂൾ ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തത് റവ.ഫാ.കെറുബിൻ അവർകളാണ് . ദീർഘകാലത്തെ പരിശ്രമഫലമാ യാണ് 1955 ൽ സ്കൂളിന് അനുവാദം കിട്ടിയത്