എ.എം.എൽ.പി.എസ്. പാണാട്ട്
ദൃശ്യരൂപം
| എ.എം.എൽ.പി.എസ്. പാണാട്ട് | |
|---|---|
| വിലാസം | |
വിളയില്‍ മലപ്പുറം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-12-2016 | 18216 |
[മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ വിളയിൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1933യിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം നിരവധി പ്രതിസന്ധികളെ പിന്നിട്ടു ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരുന്.ഇപ്പോഴത്തെ മാനേജർ ഓ.വിശ്വനാഥൻ ആണ്.ശ്രീമതി.സി.പി.കല 2016 മുതൽ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു.]