ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബോധവൽക്കരണ ക്ലാസ്

2018 ൽ ആണ് ഇവിടെ jrc പ്രവർത്തനം ആരംഭിച്ചത് .എട്ടു മുതൽ പത്തു വരെ ക്ലാസ്സുകളിൽ നിന്ന് ഒരു യുണിറ്റ് ആണ് സ്കൂളിൽ ഉള്ളത് 2021  വര്ഷം 32 കുട്ടികൾ c ലെവൽ പാസ്സായി  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കുട്ടികൾ സജീവമായി  പങ്കെടുത്തു വരുന്നു .