ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാലയം നേടിയ വിവിധ അംഗീകാരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോളർഷിപ്പുകളും.
അവാർഡുകൾ
- .വിശിഷ്ടഹരിത വിദ്യാലയം
- . ശ്രേഷ്ഠ ഹരിത വിദ്യാലയം
- . മികച്ച പി ടി എ അവാർഡ്
- . നാട്ടുമാവിൻ ചോട്ടിൽ ഒന്നാസ്ഥാനം
- . ലിറ്റിൽ കൈറ്റ്സ് അവാർഡ്
- . കളയല്ലേ വിള ഒന്നാം സ്ഥാനം
- . ഇൻസ്പെയർ അവാർഡ്
- . വൈ ഐ പി ഇന്നവേഷൻ പ്രോഗ്രാം
അംഗീകാരങ്ങൾ
2018- 2019 2019 - 2020
-
അനുശ്രി എസ്
-
അനഘ വിനോദ്
-
ആദിൽ അമീൻ
2020 2021 AMEEN
2021 2022AMEEN
SOUTHERN INDIA SCIENCE FAIR 2018 at HYDERABAD FIRST PRIZE
-
മുഹമ്മദ് സിനാൻ കെ
-
അഭിഷേക് രവീന്ദ്രൻ
നൂതന ആശയങ്ങളുടെ അവതരണം. കേരളസർക്കാർ വിദ്യാലയവിദ്യാർഥികൾക്കായി നടത്തിവരുന്ന പദ്ധതി.
2018- 2019, 2019 -2020 വർഷങ്ങളിൽ തുടർച്ചയായി വിദ്യാലയത്തെ പ്രതിനിധീകരിച്ച് കുട്ടികൾ നൂതന ആശയങ്ങൾ അവതരിപ്പിച്ചു.
2018- 2019 കോഴിക്കോട് എൻ ഐ റ്റിയിൽ നടന്ന അവതരണത്തിൽ പങ്കെടുത്തു
-
അർച്ചന സി എസ്
-
ഐഷ അമാനി
2018- 2019 കോട്ടക്കൽ ആര്യവൈദ്യശാല ക്യാമ്പസിൽ നടന്ന അവതരണത്തിൽ പങ്കെടുത്തു. 2019 - 2020 ഓൺലൈൻ അവതരണത്തിൽ പങ്കെടുത്തു.
-
വഫ മറിയം
-
ലക്ഷ്മി നിവേദിത
-
ദേവപ്രയ കെ എസ്
-
അവനിജ പുരുഷോത്തമൻ