സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം
സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം/home/itschoolpc4/Downloads/IMG-20210815-WA0203.jpg2020-21 വർഷത്തെ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാനം കവിയും മോട്ടിവേഷണൽ ട്രയ്നറുമായ ശ്രീ ജോൺ റിച്ചാർഡ് നിർവഹിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ ആനികടവൂര‍്‍ മുഖ്യപ്രഭാഷണം നടത്തി.