സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ  ആന പ്രമ്പാൽ തെക്ക് ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്.

പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു മിഡിൽ സ്കൂളാണിത്.