ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്തരവാദിത്വബോധവും കാര്യശേഷിയും നിയമം സ്വമേധയാ അനുസരിക്കുന്ന പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന അധർമ്മങ്ങളോട് പടപൊരുതാൻ അഹിംസാ മാർഗത്തിലൂടെ പടപൊരുതാൻ കഴിവുള്ള യുവശക്തിയെ വാർത്തെടുക്കു എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ 2016 - 2017 അദ്ധ്യയന വർഷം പ്രവർത്തനം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് 130 കുട്ടികളോടെ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു

എസ് പി സി പാസിങ് ഔട്ട് പരേഡ്