ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കെട്ടിടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കെട്ടിടങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കെട്ടിടങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൻറെ പ്രധാനഭാഗം ഒരു മൂന്ന് നില കെട്ടിടവും അതിനടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് നില കെട്ടിടവും ആണ്. ആകെ 38 ക്ലാസ് മുറികൾ ആണ് ഈ രണ്ട് കെട്ടിടങ്ങളിലും ആയി ഉള്ളത് .ഇതിലാണ് പ്രീപ്രൈമറി മുതൽ മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ, ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സയൻസ് ലാബ്, ലൈബ്രറി,സ്പോർട്സ് റൂം, ഓഡിയോ വിഷ്വൽ റൂം, സ്കൂൾ ഓഫീസ് ,കോപ്പറേറ്റീവ് സൊസൈറ്റി, സ്റ്റാഫ് മുതലായവ പ്രവർത്തിക്കുന്നത്. സ്കൂളിൻറെ മുൻഭാഗത്തായി അതിവിശാലമായ ഓഡിറ്റോറിയവും ഉണ്ട്.