സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൗട്ട് ആന്റ് ഗൈഡ്സ്
കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ ഗൈഡൻസ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടത്തപ്പെടുന്നു. 2020-21 അധ്യയനവർഷത്തിൽ 10 കുട്ടികൾ പ്രഥം സോപാൻ പാസായി ഹൈസ്കൂൾ ക്ലാസ്സിലേക്ക് പോയി. ഈ അധ്യയന വർഷം 12 കുട്ടികൾ ഗൈഡ് യൂണിറ്റിൽ പ്രവർത്തിക്കുന്നു. മാനmന്തവാടി സബ്ജി ല്ല ഗൈഡ് പ്രവർത്തനങ്ങളായ സ്നേഹ ഭവനം പദ്ധതി, ചികിത്സാസഹായം, ക്യാമ്പ് പ്രവർത്തനം എന്നിവയെല്ലാം കൊമ്മയാട് യൂണിറ്റ് വളരെ സജീവമായി പങ്കെടുക്കുന്നു.
