ഗവ. യു പി എസ് ചിറക്കകം

16:59, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25249 (സംവാദം | സംഭാവനകൾ) (ചരിത്രം)

{{prettyurl|ഗവ.യു.പി.എസ്സ് ചിറയ്ക്കകം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ചിറക്കകം
വിലാസം
വരാപ്പുഴ

ഗവ.യു.പി.എസ്സ് ചിറയ്ക്കകം, വരാപ്പുഴ
,
വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1947
വിവരങ്ങൾ
ഫോൺ04842966785
ഇമെയിൽgupschirakkakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25249 (സമേതം)
യുഡൈസ് കോഡ്32080100201
വിക്കിഡാറ്റQ99507788
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാജി വർക്കി
പി.ടി.എ. പ്രസിഡണ്ട്ബി ൻ സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി മനോജ്‌
അവസാനം തിരുത്തിയത്
29-01-202225249


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

==പാഠ്യേതര പ്രവർത്തനങ്ങൾ==https://www.google.co.in/search?q=name+of+hindi+newspaper&tbm=isch&tbo=u&source=univ&sa=X&ved=2ahUKEwjY8qfq-bDdAhXJPo8KHSltBdwQsAR6BAgGEAE&biw=1024&bih=595

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.07642,76.26909|width=900px |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചിറക്കകം&oldid=1473308" എന്ന താളിൽനിന്ന് ശേഖരിച്ചത്