ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്പോർട്സ് ക്ലബ്ബ്
![](/images/thumb/b/b0/%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BE1.jpg/300px-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BE1.jpg)
ജി എൻ ബി എച്ച് എസ് കൊടകരയിൽ കുട്ടികൾ ആവേശത്തോടെ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബാണ് സ്പോർട്ട്സ് ക്ലബ് . സജി മാഷുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയിൽ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. സ്വയംപ്രതിരോധ തന്ത്രങ്ങൾ പഠിക്കുന്നതിനായി കരാട്ടേ ക്ലാസ് എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് നടക്കുന്നു.