സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/പരിസ്ഥിതി ക്ലബ്ബ്
ഗ്രീൻ ലൈറ്റ് ക്ലബ് എന്ന പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ നടന്നു വരുന്നു. വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ, വിതരണം ചെയ്യൽ, പച്ചക്കറി വിത്തുകൾ വിതരണം ചെയ്യൽ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, കംപോസ്റ്റ് നിർമാണം, ജലസംരക്ഷണപ്രവർത്തനങ്ങൾ എന്നിവ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
![](/images/thumb/4/4c/32042-naure2.png/373px-32042-naure2.png)
![](/images/thumb/a/a2/32042-naure.png/341px-32042-naure.png)
![](/images/thumb/b/b5/32042-nature.png/347px-32042-nature.png)