അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം,മലയാളത്തിളക്കം,ശാസ്ത്ര രംഗം,വിദ്യാരംഗം കലാ സാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ തുടങ്ങിയ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് വിദ്യാലയം മുഖ്യമായും അവലംബിക്കുന്നത്.