ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ) (→‎ആർട്സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്ബ്

പോഷൻ അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വെജിറ്റബിൾ ക്രാഫ്റ്റ് വർക്കുകൾ പ്രദർശിപ്പിച്ചു. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, നക്ഷത്ര നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ചിത്രകലാധ്യാപിക ടെസിടീച്ചർ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചന