സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/റോളർ സ്‌കേറ്റിങ്
പരിശീലനം നേടിയ നാല്പതോളം കുട്ടികൾ മാസത്തിലൊരിക്കൽ റോളർ സ്കേറ്റിംഗിൽ തങ്ങൾ നേടിയ പ്രാവീണ്യം പൊതുവേദിയിൽ പങ്കുവയ്ക്കുന്നു. ശ്രീ. ബിൻസി അഗസ്റ്റിൻ ആണ് കുട്ടികളെ സ്‌കേറ്റിങ് അഭ്യസിപ്പിക്കുന്നത്. സിസ്റ്റർ ജീനാ ജേക്കബ് ടീമിന് വേണ്ട സഹായങ്ങൾ ചെയ്യുന്നു.