സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
■ സി എം എസ് എൽ പി സ്കൂൾ, മുഹമ്മ -- ക്ലബ്ബുകൾ
■■■ ■■■ ■■■ ■■■ ■■■
■ Walk with Scholers
പ്രതിഭാ ശാലികളെ കണ്ടെത്തി അവർക്ക് പ്രത്യേകം groupe ഉം പ്രവർത്തനങ്ങളും നൽകി. അതിമിടുക്കരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു....
Sr.Assistant Sissy Mathew നേതൃത്വം നൽകുന്നു...
■ Eco Club
കാർഷിക സംസ്ക്കാരം വീട്ടിലും വിദ്യാലയത്തിലും. ഇതിലൂടെ പുതുതലമുറ പ്രകൃതിയെ തുറന്ന പാഠംപുസ്തകമാകട്ടെ, ശലഭോദ്യാനം, പൂന്തോട്ടമൊരുക്കൽ , കുട്ടിക്കർഷകർ ECO Club പ്രവർത്തനങ്ങൾ നടന്നുവരുന്നു.. 50 കുട്ടികൾ ഇതിൽപ്രവർത്തിക്കുന്നു..
SRG കൺവീനർ ഷേർളി N.M നേതൃത്വം നൽകുന്നു...
■ കബ്ബ് & ബുൾബുൾ
സ്റ്റോറ്റിന്റെ പരീക്ഷയായ ചതുർത്ഥചരൺ 5 പേർ പാസായി, രാഷ്ടപതി അവാർഡായ ഗോൾഡൻ ആരോയ്ക്ക് 5 പേരേയും അയച്ചിട്ടുണ്ട്...രാഷ്ട്രഗാൻ എന്ന മത്സരത്തിൽ പങ്കെടുത്ത പത്തോളം കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കബ്ബ് മാസ്റ്റർ ശ്രീ. മുഹമ്മദ് റാഫി മക്കളോടൊപ്പം പ്രവർത്തന പരിപാടിക്കും നേതൃത്വം നൽകുന്നു...
ബുൾബുൾ വിംഗും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.. 9 കുട്ടികൾ ഹീരക് പങ്ക് പരീക്ഷ പാസായി.. Flock leader Smt.Jinumol V.A
■ സർഗ്ഗവേദി
ആഴ്ചയിലൊരിക്കൽ സാഹിത്യവേദി, എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഭംഗിയായി നടത്തപ്പെടുന്നു.... Google Meet ആയിട്ടും ക്ലാസ് ഗ്രൂപ്പിൽ വീഡിയോ ഷെയർ ചെയ്യതും നടത്തപ്പെടുന്നു.. മുതിർന്ന ക്ലാസുകളിൽ കുട്ടികൾ തന്നെ നേത്വതൃം നൽകുന്നു... Smt.Sheena N J ചുമതല വഹിക്കുന്നു...
■ Moral Club
മഹത് വചനങ്ങൾ ശുഭചിന്തകൾ എല്ലാ ദിവസങ്ങളിലും അധ്യാപക ഗ്രൂപ്പിലും നൽകുന്നു... ഗുണപാഠ കഥകൾ ആഴ്ചയിലൊരിക്കൽ ഗ്രൂപ്പിൽ നൽകുന്നു....
■ വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ കലാപരമായ കഴിവുകൾ കവിത, കഥ, നാടൻ പാട്ട്, ചിത്രരചന , കടങ്കഥ എന്നിവ നടത്തി.
അന്നമ്മ M.Y സ്റ്റാഫ് സെക്രട്ടറി സഥാനത്തോടൊപ്പം വിദ്യാരംഗം കൺവീനറായും പ്രവർത്തിക്കുന്നു...
■ മക്കളോടൊപ്പം
ശാസ്ത്ര സാഹിത്യ പരീക്ഷിത്തും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചുനടത്തുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ രക്ഷിതാക്കൾക്കുവേണ്ടി 4 RPമാർ നേതൃത്ത്വത്തിൽ ക്ലാസുകൾ നൽകി....ഇതിന്റെ ചുമതല മുഹമ്മദ് റാഫി വഹിക്കുന്നു...
■ സ്മാർട്ട് എനർജി പ്രോഗ്രാം
ഊർജ്ജസംരക്ഷണത്തിനുള്ള അവബോധം കുട്ടിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ നൽകി വരുന്നു.., കൂടാതെ Hello English പ്രവർത്തനം ശ്രീമതി. അനീറ്റ ചുമതല വഹിക്കുന്നു...
■ വീട് ഒരു വിദ്യാലയം
വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്നതിന് പഠനമുറി.. വീട്ടിൽ ഒരു കൃഷി തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി പ്രവർത്തനം നടത്തി വരുന്നു...
■ പോഷൻ അസംബ്ലി
2021 സെപ്റ്റംബർ ദേശീയ പോഷൻ മാസയി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ പോഷാകാഹാര കുറവിനെ സംബന്ധിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം നൽകുന്നതിനുള്ള ക്ലാസുകൾ സംഘടിപ്പിച്ചു....ഇതിന്റെ ഭാഗമായ Online QUiZ ൽ പങ്കെടുത്ത് 376 കുട്ടികൾ സർട്ടിഫിക്കറ്റ് കരസഥമാക്കി....