ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാരംഗം
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-2022 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ വളരെകാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗം ഫോട്ടോഗ്രഫി മത്സരത്തിൽ 9ബി ക്ലാസ്സിലെ അലൻ വാൻഗോഗ്ര ണ്ടാം സ്ഥാനം നേടി. സബ്ജില്ലാതലത്തിൽ പുസ്തകാസ്വാദനത്തിന് അദ്വൈത ശിവനുംകവിതാലാപനത്തിന്അതുല്യ കെ എ യുംരണ്ടാം സ്ഥാനം നേടിജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. |