ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പുല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പുല്ലൂർ
വിലാസം
പുല്ലൂർ ഹരിപുരം

ഹരിപുരം പി.ഒ.
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം1924
കോഡുകൾ
സ്കൂൾ കോഡ്12244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ പെരിയ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ. വി.വി
പി.ടി.എ. പ്രസിഡണ്ട്ഷാജി.പി
എം.പി.ടി.എ. പ്രസിഡണ്ട്ബീന മധു
അവസാനം തിരുത്തിയത്
28-01-2022Sankarkeloth


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1924.ണ്.1957 ൽ യു.പി ആയി ഉയർത്തി

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധതരം ക്ലബ്ലുകൾ

മാനേജ്‍മെന്റ്

പ്രധാനാധ്യാപകർ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശിവരാജൻ
2 ജഗദീഷ്
3 പ്രഭാകരൻ.വി.വി 2020-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ദിവാകരൻ വിഷ്ണുമംഗലം
  • രാജേന്ദ്രൻ പുല്ലൂർ

ചിത്രശാല

 സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം കലാ സാഹിത്യ വേദി


വഴികാട്ടി

{{#multimaps:12.35783, 75.10134 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുല്ലൂർ&oldid=1450964" എന്ന താളിൽനിന്ന് ശേഖരിച്ചത്