ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെപ്പ്
കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ടുള്ള ഇൻലൻഡ് മാഗസിൻ ആണ് ചെപ്പ്.. ഒരു വർഷത്തിൽ 5 എണ്ണം പ്രസിദ്ധീകരിക്കുന്നു.
വിദ്യാരംഗം ക്ലബ്
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു