അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ലിറ്റിൽകൈറ്റ്സ്
വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി അസ്സംപ് ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ കൈറ്റ് മാസ്റ്റേഴ്സ് ശ്രീമതി. മെറീന തോമസും, സിസ്റ്റർ ലീന ചെറിയാനും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു
2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 38 കുട്ടികൾക്ക് A grade ഉം 25 മാർക്ക് ഗ്രേസ് മാർക്കും ലഭിച്ചു.
2021 ൽ 23 പേർക്ക് ബോണസ് പോയിന്റ് ലഭിച്ചു. ഡിജിറ്റൽ മാഗസിൻ 2019 തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.
32033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 32033 |
യൂണിറ്റ് നമ്പർ | LK/2018/32033 |
അംഗങ്ങളുടെ എണ്ണം | 114 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പിള്ളി |
ലീഡർ | Ansafa Shukkoor |
ഡെപ്യൂട്ടി ലീഡർ | ANtony P J |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി. സൗമ്യ തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. മരിയ മോൾ കുര്യൻ |
അവസാനം തിരുത്തിയത് | |
14-08-2023 | Kply32033 |