ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ക്ലബ്ബുകൾ
വിദ്യാലയത്തില്‍ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ( വിദ്യരംഗം, ശാസ്ത്ര - ഗണിതശാസ്ത്രക്ലബ്ബ്,ഭാഷാക്ലബ്ബ്,ഗണിതക്ലബ്ബ്,ആരോഗ്യക്ലബ്ബ്,പരിസ്ഥിതിക്ലബ്ബ്).എല്ലാമാസവും ക്ലബ്ബുകളുടെനേതൃത്വത്തില് വിവിധ പരിപാടികൾ നടത്തുന്നു. .എല്ലാദിനാചരണങ്ങളും അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് നടത്തുന്നത്.കൂടാതെ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട്
![](/images/thumb/2/20/13556-4-WA0020.jpg/300px-13556-4-WA0020.jpg)
![](/images/thumb/e/ef/13556-2-WA0018.jpg/300px-13556-2-WA0018.jpg)
![](/images/thumb/d/df/13556-20220123-WA0017.jpg/300px-13556-20220123-WA0017.jpg)
ദിനാചരണങ്ങൾ പാഠഭാഗങ്ങൾ എളുപ്പത്തില്‍ മനസിലാക്കാൻ സഹായിക്കുന്നു.