പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്

21:20, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്.

പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്
വിലാസം
പച്ച

പച്ച
,
ചെക്കിടിക്കാട് പി.ഓ. പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽst.xaviersupspacha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46329 (സമേതം)
യുഡൈസ് കോഡ്32110900407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ472
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ472
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ472
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളിക്കുട്ടി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റ്റിറ്റോ സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി തോമസ്
അവസാനം തിരുത്തിയത്
27-01-202246329


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ്‌ സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ പച - പടിഞ്ഞാറ്‌ - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ്‌ സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി.

      ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി പതിനെട്ടു ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'

മുൻ സാരഥികൾ

ക്രമം പേര്  എന്ന് മുതൽ എന്ന് വരെ ചിത്രം
1 ശ്രീ കെ ജെ തോമസ് 1918 1924
2 ശ്രീ കെ ജെ ഫിലിപ്പോസ് 1994
 
K J philipose sir
3 ശ്രീ കെ ജെ തോമസ് കളപുരയ്‌ക്കൽ 1981
 
RETD H M K J THOMAS SIR
4 ശ്രീ എ സി ചെറിയാൻ 1973 2007
 
A C CHERIAN SIR
5 ശ്രീ പി എസ് ജോർജ്‌ 1988
 
RETD H M SRI P S GEORGE
6 ശ്രീ കെ എസ് ചെറിയാൻ 1962 1975
 
RETD H M K S CHERIAN SIR
7

നേട്ടങ്ങൾ

സ്കൂളിന് സ്വന്തമായി ജിൻസൺ സാറിന്റെ നേതൃത്തത്തിൽ SXUPS  PACHA  എന്ന പേരിൽ ശക്തമായി ഒരു യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ..PROF.SCARIA ZACHARIA..
  2. .Dr.MERCYAMMA...
  3. ..Dr.PRASHANTH..
  4. ..DR.SIMMY JOSEPH...

വഴികാട്ടി

https://schools.org.in/alappuzha/32110900407/st-xavier-s-ups-pacha.html എടതുവ്വായിൽ നിന്നും ഏകദേശം 3 km ദൂരത്തു സ്ഥിതി ചെയ്യുന്നു