കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 13832 (സമേതം) |
യുഡൈസ് കോഡ് | 32021100802 |
വിക്കിഡാറ്റ | Q64460631 |
ഭരണസംവിധാനം | |
താലൂക്ക് | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2022 | 13832 |
ചരിത്രം
സ്കൂൾ ചരിത്രം
ചരിത്രത്താളുകളിൽ ഇടംപിടിച്ച ഒരു ഗ്രാമമാണ് ക. വളപട്ടണം പുഴയുടെ തെക്കുവശത്ത് കിഴക്ക് പടിഞ്ഞാറായി നീളത്തിൽനിലകൊള്ളുന്ന കണ്ടക്കൈ എന്ന കൊച്ചുഗ്രാമത്തിലാണ് കക്കെ കൃഷ്ണവിലാസം എ.എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടക്ക് വളപട്ടണം പുഴയും തെക്ക് ചാലോട് കാട്ടാമ്പള്ളി റോഡിനോട് ചേർന്ന് കിടക്കുന്ന പ്രദേശവും പടിഞ്ഞാറ് കയരളവും അതിർത്തികളാണ് സ്കൂൾ ആരംഭിക്കുന്നതിന് വളരെയധികം പ്രയത്നിച്ച ഒരു നാട്ടുപ്രമാണി യായിരുന്നു കാരോൻ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ, അദ്ദേഹത്തിന്റെ പേരു മായി ബന്ധപ്പെടുത്തിയാണ് നമ്മുടെ സ്കൂളിന് കൃഷ്ണവിലാസം എന്ന പേര് നൽകിയത്.Read more
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൈവ പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, കലാ പരിശീലനം
== മാനേജ്‌മെന്റ് ==
ടി.ഒ.മീനാക്ഷിയമ്മ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.019264,75.444345|zoom=18}}