ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പി.ടി .എ

Schoolwiki സംരംഭത്തിൽ നിന്ന്

2021 ജൂൺ മാസത്തിൽ ഓൺലൈനായി രക്ഷകർതൃ യോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പിടിഎ എസ്എംസി അംഗങ്ങളെ തെരഞ്ഞെടുക്കുകയും സ്കൂൾ തുറക്കലും  ആയി ബന്ധപ്പെട്ട് കുട്ടികളുടെ ഓൺലൈൻ പഠന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി റോസാ പി. എം.,  ശ്രീമതി ശ്രീമതി ജയ ദേവി ആർ, (സ്കൂൾ എച്ച് .എം ) ടീച്ചേഴ്സ് എന്നിവരോടൊപ്പം സ്കൂളിലെ എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു.

കൺവീനർ : ശ്രീമതി ജയ ദേവി ആർ

പ്രസിഡന്റ് : നിഷ എസ്

വൈസ്പ്രസിഡന്റ് :ബിജു വി ആർ

എം പി ടി എ പ്രസിഡന്റ് : ശുഭ പ്രസന്നൻ

വൈസ് പ്രസിഡന്റ് സജിനി അശോകൻ

മറ്റ് അംഗങ്ങൾ അശോകൻ പറമ്പിൽ, മീനു ബിന്ദു ശ്രീജിത്ത് ലതിക എം പി തുടങ്ങിയവർ ആണ് പ്രത്യേക അറിയിപ്പുകൾ നൽകേണ്ട അവസരങ്ങളിൽ എം പി ടി എയും രണ്ടുമാസത്തിലൊരിക്കൽ പി ടി എ യോഗങ്ങളും ചേരുന്നു എല്ലാ മാസവും ക്ലാസ് പി ടി എ യും കൂടുന്നു.