• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
ഹരിതവിദ്യാലയം 4.0
LK Award 2025 . · ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி

ഗവ. വി എച്ച് എസ് എസ് കൈതാരം/ഫോട്ടോ ആൽബം

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< ഗവ. വി എച്ച് എസ് എസ് കൈതാരം
23:06, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ  ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
    ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ  ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
  • 2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്‌കൂളിൽ നിന്നു കൈതാരം സ്‌കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
    2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്‌കൂളിൽ നിന്നു കൈതാരം സ്‌കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
  • യോഗാദിനവുമായി ബന്ധപ്പെട്ടു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
    യോഗാദിനവുമായി ബന്ധപ്പെട്ടു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
  • പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്‌കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്‌റ്റിക്‌ വിരുദ്ധ മനുഷ്യച്ചങ്ങല
    പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്‌കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്‌റ്റിക്‌ വിരുദ്ധ മനുഷ്യച്ചങ്ങല
  • ശതോത്തര സുവർണ്ണ ജൂബിലി
    ശതോത്തര സുവർണ്ണ ജൂബിലി
  • SPC ത്രിദിനക്യാമ്പ് ഉദ്‌ഘാടനം
    SPC ത്രിദിനക്യാമ്പ് ഉദ്‌ഘാടനം
  • ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
    ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
  • തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്‌കാരം നൽകുന്നു
    തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്‌കാരം നൽകുന്നു
  • ശതോത്തര സുവർണ്ണ ജൂബിലി ഉദ്‌ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
    ശതോത്തര സുവർണ്ണ ജൂബിലി ഉദ്‌ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
  • വർണശബളമായ ശിശുദിനറാലി
    വർണശബളമായ ശിശുദിനറാലി
  • ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
    ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
  • മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു
    മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു
  • spc കേഡറ്റുകളുടെ അരി വിതരണം
    spc കേഡറ്റുകളുടെ അരി വിതരണം
  • world public traffic ദിനത്തിൽ മെട്രോ ട്രെയിൻ യാത്ര
    world public traffic ദിനത്തിൽ മെട്രോ ട്രെയിൻ യാത്ര
"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_കൈതാരം/ഫോട്ടോ_ആൽബം&oldid=1424999" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഈ താളിന്റെ തിരുത്തൽ നാൾവഴി കാണുക.

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 23:06, 26 ജനുവരി 2022.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 339 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്