ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ് ചാന്ദ്രദിനം,ഓസോൺ ദിനം എന്നിവ വർഷം തോറും ആചരിക്കാറുണ്ട്.പോസ്റ്റർരചനാ മൽസരം,കൊളാഷ്,ക്വിസ്,പ്രസംഗ മൽസരം എന്നിവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്കോവിഡിന് മുമ്പ് ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.സബ്ജില്ലാ മൽസരങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യരായിരുന്നു.ജില്ല.സംസ്ഥാന മേളകളിൽ പങ്കെടുത്തിട്ടുണ്ട്.
സമ്പൂർണ ഹോം ലാബ്
