വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 5 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി
വിലാസം
ചൊക്ളി

കന്നുര് ജില്ല
സ്ഥാപിതം26 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകന്നുര്
വിദ്യാഭ്യാസ ജില്ല തലശ്ശേറീ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2017MT 1260




.മാഹിയുമായി അതിര്തിപങ്കിദുന്ന ചൊക്ലിയിലെ പ്രസസ്തമായ വിദ്യഭ്യാസസ്താപനം


ചരിത്രം

മഹത്വമാര്‍ന്ന രണ്ടു ഭാഷകളുടെ സംഗമഭൂമിയായ സരസ്വതീ ക്ഷേത്രം.ജില്ലയിലെ ഏക ഓറിയന്റല്‍ ഹൈസ്കുള്‍-വി.പി.ഓറിയന്റല്‍ ഹൈസ്കൂള്‍,ചൊക്ളി == വിജ്ഞാന പ്രദായനി-ഓറിയന്‍റല്‍ ഹൈസ്കൂള്‍ ' അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം'ഒട്ടേറെ മഹാന്‍മാരുടെ കാല്‍പ്പാടുകള്‍ പതി‍‍ഞ്ഞ, വിഖ്യാതനായ ഡേ -ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്ക്രൃതം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്‍മാരുടെ സ്മരണകടങ്ങുന്ന ചൊക്ളിയുടെ മണ്ണില്‍ ആദ്യ സംസ്കൃത പാഠശാലയായി ഉയര്ന്ന് വരികയും പിന്നീട് മറ്റ് ഭാഷകളുടെ കൂടി സംഗമഭുമിയാവുകയും ചെയ്ത ചൊക്ളി വി.പി.ഓറിയന്‍റല്‍ഹൈസ്കൂള്‍.ഈ സരസ്വതീ ക്ഷേത്രത്തിന‍്‍‍‍റെ ശില്പി വിദ്യാലങ്കാരന്‍ വി.സി.കുഞ്ഞിരാമന്‍ വൈദ്യര്‍ ആണ് . അതിര്‍ത്തി പങ്കിടൂന്ന ചൊക്ലിയിലെ പ്രശസ്തമായ വിദ്യഭ്യാസസ്ഥാപനം

ഭൗതികസൗകര്യങ്ങള്‍

പോണ്ടിച്ചേരിിയില് കളിസ്ഥലവും കേരളത്തില് സ്ക്‍ളും ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് പ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ് രാഷ്ട്രപതി പുരസ്കരം കിട്ടി സ്കുൂൂളില് ഇൗ വര്‍ഷം 3 പേര്‍ക്ക് രാഷ്ട്രപതി അവാര്‍ഡ് കിട്ടി(2009-2010)


  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വി.സി.ജയപ്രകാശ്

മുന്‍ സാരഥികള്‍

പി.എം.ശിവദാസന്‍ ആര്.ക‍ൃഷ്ണന്‍ എം.പി.കോമളവല്ലി കെ.കുി‍ഞ്ഞിക്ൃഷ്ണന്‍ യു.കെ.ശാന്തകുമാരി കെ.പി.ശാന്തകുമാരി


1998-2001 പി. എം.ശാന്തകുമരി 2001-2009 എകെ.കമലാക്ഷി


       ദേശീയ അധ്യാപക അവാര്ഡ് നേടി ആര്‍.വിജയന്‍ മാസ്റ്റര്‍ ഇൗ സ്ക്കുളിന്റെ അഭിമാനമായി.

സ്കൂളിന്


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രമേഷ് പറന്പത്ത്(മാഹി മുന്‍സിപ്പല്‍ ചെയര്‍മാന്‍)

വഴികാട്ടി

മാഹിയില് നിന്നു 4 കിലൂമീറ്റെര് ദൂരം


<googlemap version="0.9" lat="11.853911" lon="75.594177" zoom="10" width="350" height="350" selector="no" controls="none"> 11.071171, 76.074529, MMET HS Melmuri 11.724856, 75.550232 V.P.O.H.S.CHOKLI </googlemap>