ഗവ. എച്ച് എസ് കുറുമ്പാല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15088 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25



കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 -22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘടാനം ടീച്ചർ എഡ്യൂക്കേറ്റർ എം.കെ സന്തോഷ് കുമാർ (ഗവണ്മെന്റ്  ഐ.ടി.ഇ പനമരം) ഗൂഗിൾ മീറ്റ് വഴി നിർവ്വഹിച്ചു .

പ്രധാനധ്യാപിക ഗീതബായ്  എൻ .പി അദ്ധ്യക്ഷത വഹിച്ചു .ചിത്രരചന ,ഏകാഭിനയം ,പുസ്തകാസ്വാദനം ,കാവ്യാലാപനം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .മുൻവർഷങ്ങളിൽ നാടൻപാട്ട് ,പുസ്തകാസ്വാദനം എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേഡ് നേടിയിട്ടുണ്ട് .