എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • അപ്പർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വരെ 7 കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികൾ.
  • ഹൈസ്കൂൾ ഹയർ സെക്കൻററി വിഭാഗങ്ങൾക്ക് പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ.
  • ഒരേക്കറിലധികം വിസ്തൃതിയുള്ള അതിവിശാലമായ കളിസ്ഥലം.
  • ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം അസംബ്ലി ഗ്രൗണ്ട്.
  • ഹൈടെക് പദ്ധതിയുടെ ഭാഗമായി ആയി 12 ക്ലാസ് മുറികൾ ഹൈടെക് ആക്കി.
  • ഹയർസെക്കൻഡറിയിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്.
  • 3.56 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ലാബിലും ക്ലാസ് മുറികളിലും ഇൻറർനെറ്റ് സൗകര്യം.
  • ശുദ്ധമായ കുടിവെള്ളത്തിനായി ആയി വർഷം മുഴുവൻ സുലഭമായി വെള്ളം ലഭിക്കുന്ന രണ്ടു കിണറുകൾ.
  • കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്.
  • ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.
    • ലൈബ്രറി യോട് ചേർന്ന് അമ്പതോളം കുട്ടികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാവുന്ന വായനാമുറി
      • മൾട്ടിമീഡിയ മുറി
      • അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് സംസ്കൃതപഠനം
      • കുട്ടികളിലെ വായനാശീലത്തെ വളർത്താൻ പുസ്തക ത്തൊട്ടിൽ
      • സ്കൂളിന് സ്വന്തമായി അതിവിശാലമായ ഓഡിറ്റോറിയം ഉണ്ട്
      • എസ് പി സി, എൻ സി സി, ലിറ്റിൽ കൈറ്റ്സ് ,റെഡ് ക്രോസ് ,എൻഎസ്എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ
      • ശുചിത്വ പൂർണമായ സ്കൂൾ പാചക മുറി
      • ഹരിതാഭമായ ക്യാമ്പസ്