ബി എം എൽ പി എസ്സ് വലിയവിള/ഓണം.

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഓണം. എന്ന താൾ ബി എം എൽ പി എസ്സ് വലിയവിള/ഓണം. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളീയരുടെ ദേശീയോത്സവമാണ് ഓണം.  അത്തം മുതൽ 10 ദിവസം അത്തപ്പൂക്കളം ഇട്ടും ഊഞ്ഞാലാടിയും പന്ത് കളിച്ചുo നാം ഓണം ആഘോഷിക്കുന്നു. ആ ദിവസങ്ങളിൽ ഓണത്തിൻറെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ട്കുട്ടികൾ ഓണപ്പതിപ്പ് തയ്യാറാക്കുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.പി ടി എ യുടെ സഹായത്തോടെ കുട്ടികൾക്ക് ഓണസദ്യ നൽകി.