ബി എം എൽ പി എസ്സ് വലിയവിള/ഓണം.

Schoolwiki സംരംഭത്തിൽ നിന്ന്

കേരളീയരുടെ ദേശീയോത്സവമാണ് ഓണം.  അത്തം മുതൽ 10 ദിവസം അത്തപ്പൂക്കളം ഇട്ടും ഊഞ്ഞാലാടിയും പന്ത് കളിച്ചുo നാം ഓണം ആഘോഷിക്കുന്നു. ആ ദിവസങ്ങളിൽ ഓണത്തിൻറെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ട്കുട്ടികൾ ഓണപ്പതിപ്പ് തയ്യാറാക്കുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.പി ടി എ യുടെ സഹായത്തോടെ കുട്ടികൾക്ക് ഓണസദ്യ നൽകി.