എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

"സേവനത്തിലൂടെ വ്യക്തിത്വ വികസനം" എന്ന പ്രഖ്യാപിത ലക്ഷ്യവുമായി എൻ. എസ്. എസ്. യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പ്രാദേശിക, സംസ്ഥാന തലങ്ങളിൽ നടക്കുന്ന നേതൃത്വ പരിശീലന പരിപാടികളിൽ വോളന്റീർമാരും പ്രോഗ്രാം ഓഫിസറും പങ്കെടുക്കുന്നു.