ജി യു പി എസ് വഴുതാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vazhuthanamups (സംവാദം | സംഭാവനകൾ) (INFO PICTURE)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

തമസോ മാ ജ്യോതിർഗമയ

              ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സീരിയൽ

നമ്പർ

പേര് കാലഘട്ടം
1 നാരായണപിള്ള
2 പി കെ വേലായുധൻ പിള്ള
3 അക്കാമ്മ ഫിലിപ്പ്
4 ജി മോഹനൻ 2003-2004
5 കെ പി ഗിരിജ 2004-2005
6 ആലീസ് സെബാസ്റ്റ്യൻ 2005-2007
7 ഗോപാലകൃഷ്ണക്കുറുപ്പ് 2007-2008
8 എ കെ ഉണ്ണികൃഷ്ണൻ 2008-2009
9 രാധാകുമാരി 2009-2010
10 എസ് ലക്ഷ്മികുമാരി 2010-2016

നേട്ടങ്ങൾ

കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും നാലര കിലോമീറ്റർ അകലം
  • പള്ളിപ്പാട് സ്ഥിതി ചെയ്യുന്നു.

{{#multimaps:9.287311369735994, 76.4794107960902|zoom=20}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വഴുതാനം&oldid=2133477" എന്ന താളിൽനിന്ന് ശേഖരിച്ചത്