എ വി സംസ്കൃത യു പി സ്കൂൾ, തഴക്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൃഷിത്തോട്ടം
സ്കൂൾ പച്ചക്കറിത്തോട്ടം കൃഷി ഓഫീസർ നിഥിൻ ഉദ്ഘാടനം ചെയ്യുന്നു
![](/images/thumb/d/de/36292_agri.jpg/300px-36292_agri.jpg)
പത്ര വിതരണം
സ്റ്റൈൽ ഫർണിച്ചർ ഉടമ സതീശും പത്നി റീജയും സ്കൂളിന് മലയാള മനോരമ പത്രം നൽകുന്നു
![](/images/thumb/9/98/36292_news.jpg/300px-36292_news.jpg)
വായന
വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടുതൽ ഉറപ്പാക്കുന്നതിന് ബാലവേദി തഴക്കര നിത്യചൈതന്യ യതി വായനശാലയുമായി ചേർന്ന് രൂപീകരിക്കുന്നു
![](/images/thumb/0/05/36292_vayana.jpg/300px-36292_vayana.jpg)