ഗവ.എൽ.പി.എസ് .പെരുമ്പളം/തിരികെ വിദ്യാലയത്തിലേക്ക് 21


കോവിഡി ന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയം രണ്ടായിരത്തി ഇരുപത്തി ഒന്ന് നവംബർ ഒന്നിന് തുറന്നപ്പോൾ വളരെ വർണാഭമായ സ്വീകരണം കുട്ടികൾക്ക് ഒരുക്കിയത് .

കുട്ടികൾ അതിലേറെ ആകാംഷയോടും താല്പര്യത്തോടും കുടി സ്കൂളിലേക്ക് എത്തി .എല്ലാ കുട്ടികൾക്കും ആഹ്ലാദത്തോടെ സ്കൂളിലേക്ക് എത്തി .