1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ ഒരോന്നിലും 3 ഡിവിഷനുകൾ ഉണ്ട് . അഞ്ചാം ക്ലാസ്സിൽ 4ഡിവിഷൻ ഉണ്ട് . പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ഉണ്ട് . കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു . ദിനാചരണങ്ങൾ എല്ലാം ഗാംഭീരമാക്കാറുണ്ട് . കലാ കായിക പരിശീലനം പ്രൈമറി തലം മുതൽ തന്നെ നടത്തി വരുന്നു .

ഓസോൺ ദിന സ്കിറ്റ്
യോഗ ദിനം
ഓൺലൈൻ സ്കിറ്റ്
സ്വാതന്ത്ര്യ ദിന സ്കിറ്റ്
ദേശീയ യുവ ജനദിനം
സ്കിറ്റ്
വിക്ടര്സ് ക്ലാസ്സിൽ അയിഷ നസവിൻ
വായനദിന സന്ദേശം
ശിശുദിനം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം