കുമരങ്കരി എൽ പി സ്കൂൾ/ എക്കോ ക്ലബ്ബ്.

15:22, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46403 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൈവവൈവിധ്യ പാർക്ക് : ആകർഷകമായ വെർട്ടിക്കൽ ഗാർഡൻ, നക്ഷത്രവനം, ചെറുകുളവും പുൽത്തകിടിയും, വാഴ, ചേന, കപ്പ ,ചേമ്പ് മുതലായ കൃഷികളും ഉണ്ട് . ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകിയിരിക്കുന്നു. എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി എന്ന പരിപാടിയും നടത്തി വരുന്നു. സെക്രട്ടറി : മാസ്റ്റർ. അബിഷേക് കെ.എം.