സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2020-21

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= Stay Home Stay Safe | color= 2 }} <poem><center> I'm a disease named Covi...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021 ജൂൺ ഒന്നിന് ഓൺലൈനായി സ്കൂൾ മാനേജർ പാറശാല രൂപതാദ്ധ്യക്ഷൻ യൗസേബിയോസ് പിതാവിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തി തുടർന്ന് പ്രവേശനോത്സവം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടത്തി

പത്താം ക്ലാസിലെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ശ്രീമതി ജാസ്മിനെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തുകയുണ്ടായി

2021-2022 സ്റ്റാഫ് സെക്രട്ടറി ശ്രീമതി രശ്മി യുഎസ് HS, റീന ജെ എസ് UP

SRG ശ്രീമതി മാർഗരറ്റ് മേരി ,ശ്രീമതി സുനി R Lഎന്നിവർ പ്രവർത്തിച്ചുവരുന്നു2021 22 വർഷത്തെ guild പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു guild meeting മൂന്നുമാസത്തിലൊരിക്കൽ നടത്താറുണ്ട് .ക്രിസോസ്റ്റം ജിഎച്ച്എസ്എസ് വച്ച് അധ്യാപക ധ്യാനം നടത്തി."അധ്യാപക ശാക്തീകരണം വിദ്യാർഥി മികവ് "എന്ന വിഷയത്തെ ആസ്പദമാക്കി കരിയർ ഗൈഡൻസ് ക്ലാസ്സ് വെബിനാറായി  സംഘടിപ്പിക്കപ്പെട്ടു

ക്രിസ്മസിനോടനുബന്ധിച്ച് "നവ അധ്യാപക സൃഷ്ടിക്കായി "എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപക രചനാമത്സരങ്ങൾ കേരള കാത്തലിക് ടീച്ചേഴ്സ് ഡേ യുടെ നേതൃത്വത്

പാറശാലഗിൾഡ്  നേതൃത്വത്തിൽ കരോൾ ഗാനം, പ്രസംഗം പുൽക്കൂട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു "