എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ


നിപ്പയെ നാം ചെറുത്തു ഇച്ഛയോടെ
ശക്തരായ് നാം തിരിച്ചെത്തിയല്ലോ
സ്വപ്നവേ നാം നിനക്കാത്ത നേരത്തു
എത്തിയ മഹാ പ്രളയത്തെയും
ഒന്നായ് ചേർന്ന് നാം ജയിച്ചുവല്ലോ
വില്ലനായെത്തിയ ഭീകരൻ
സംഹാര താണ്ഡവം ആടിടുമ്പോൾ
ഒന്നായ് ചേർന്ന് നാം നിഷ്ഠയോടെ
നല്ല ശുചിത്വവും പാലിക്കേണം
പ്രകൃതിയെ കൊല്ലാതെ നോക്കിടേണം
പ്രകൃതിയാം അമ്മയെ നോവിച്ചെന്നാൽ
കണ്ണീരിലാഴ്ന്നു നാം നശിച്ചു പോകും
 

രജിത എസ് ആർ
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത