മാത്‍സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)

കൺവീനർ - സജോ സെബാസ്റ്റ്യൻ

പ്രെസിഡന്റ്  - റ്റോംസി മാത്യു

സെക്രട്ടറി    - അസിൻ എൻ അരുൺ

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു. ഗണിത കേളികൾ, ഗണിത ദിനാചരണം, വീട്ടിൽ ഒരു ഗണിത ലാബ് തുടങ്ങിയ പലതരം പ്രവർത്തനങ്ങൾ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.

"https://schoolwiki.in/index.php?title=മാത്‍സ്_ക്ലബ്&oldid=1463646" എന്ന താളിൽനിന്ന് ശേഖരിച്ചത്