മാത്‍സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ - അഞ്ചുമോൾ കെ പി

പ്രെസിഡന്റ്  - എമിൽ കെ എൽ

സെക്രട്ടറി    - ആവണി എസ്

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു. ഗണിത കേളികൾ, ഗണിത ദിനാചരണം, വീട്ടിൽ ഒരു ഗണിത ലാബ് തുടങ്ങിയ പലതരം പ്രവർത്തനങ്ങൾ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.

2023
"https://schoolwiki.in/index.php?title=മാത്‍സ്_ക്ലബ്&oldid=2021985" എന്ന താളിൽനിന്ന് ശേഖരിച്ചത്