G. U. P. S. Chemnad West

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G. U. P. S. Chemnad West
വിലാസം
ചെമ്മനാട്


ചെമ്മനാട് പി.ഒ, കാസറഗോഡ്
,
671317
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04994239248
ഇമെയിൽgupschemnadwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ എ കെ
അവസാനം തിരുത്തിയത്
24-01-202211453wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 120 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂൾ. പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം. അൺ എയ്ഡഡ് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു വരുമ്പോൾ അതിനെ ചെറുക്കാൻ 10 വർഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

25 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.

പാഠ്യേ, പാഠ്യേതര പ്രവർത്തനങ്ങൾ

എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്. പരീക്ഷകളിൽ മികച്ച വിജയം, ക്വിസ്സ് മത്സരങ്ങളിൽ സംസ്ഥാനതല പ്രാധിനിത്യം. അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം പ്രോജക്ട്. പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം. മികച്ച സ്കൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ. അക്ഷരക്കടവത്ത് എന്നപേരിൽ സ്കൂൾ വികസനസമിതി പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻസാരഥികൾ

സലാലുദ്ദീൻ മാസ്റ്റർ ഖദീജ ടീച്ചർ രാഘവൻ മാസ്റ്റർ പി എ ജാൻസൺ മാസ്റ്റ്ർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി) ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ) ഡോ. അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ) ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്)



വഴികാട്ടി

പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ, നാട്ടുകാരും

"https://schoolwiki.in/index.php?title=G._U._P._S._Chemnad_West&oldid=1385795" എന്ന താളിൽനിന്ന് ശേഖരിച്ചത്